Placement Drive @SirSyed
കേരള നോളജ് ഇക്കക്കോണമി മിഷൻ സർസയ്യദ് കോളേജ് ജോബ് സ്റ്റേഷനുമായി ചേർന്ന് 18/05/24 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ 1 മണി വരെ സർസയ്യദ് കോളേജിൽ താഴെ പറയുന്ന ജോലികളിലേക്ക് പ്ലേസ്മെൻ്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവ സഹിതം 18 /05/ 24 ന് രാവിലെ 10 മണിക്ക് സർ സയ്യിദ് കോളേജിൽ എത്തിച്ചേരണം.
പ്ലേസ്മെൻ്റ് ഡ്രൈവിൽ രജിസ്റ്റർ ചെയ്യാൻ താത്പര്യമുള്ളവർ ഇതോടൊപ്പം ചേർക്കുന്ന google form fill ചെയ്യാൻ മറക്കല്ലേ.
https://forms.gle/4PSGDX6m63hGvm8G8
1. Data Entry - Male (5), Qualification - +2 & above, Age limit 30, Salary 10-15K Experienced 10 - 20K.
2. CCTV & Networking - Male(1), Qualification - CCTV & Networking Age No bar, Salary 15 K & above.
3. Showroom Sales Executives, Females (2), Age limit 30, Qualification - Graduation, Salary 12-16K
4. Machine Operator- Male (3), Qualification - ITI, Age limit 30, Salary 12-16K
5. Marketting Executives - Male(5), Qualification - +2 , Age 35, (Travelling), Salary 20-25 K, experienced 30&above salary.
6. CNC operater - Male (1) Qualification - ITI, Age limit 30, Salary 12-15K
7. Front Office - Female (1), Graduation, Age 28, Salary 10-15K
8. CAD - Any gender (5), Knowledge/ Experience in CAD , Age 35 , Salary 10-15K
9. CAM - Male (1), ITI, Age 35, Salary 10-15.